*3 ആശുപത്രികളിൽ മിൽക്ക് ബാങ്ക്, രണ്ടിടങ്ങളിൽ സജ്ജമായി വരുന്നു *മുലപ്പാൽ കുഞ്ഞുങ്ങളുടെ അവകാശം: മുലയൂട്ടൽ വാരാചരണം സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ സ്ഥാപിച്ച മുലപ്പാൽ ബാങ്കുകൾ വൻ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…