ചെങ്ങന്നൂർ ചെറിയനാട് ഭക്ഷ്യ വകുപ്പിനു കീഴിലുള്ള എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിൽ തർക്കം തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ പരിഹാരമായി. എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിലാളികൾ അവരുടെ 26 എ കാർഡിൽ…