മൂടാടി ഗ്രാമപഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൈറ്റ് സ്ക്വാഡ്‌ പ്രവർത്തനമാരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റ ഭാഗമായാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നൈറ്റ് സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചത്…