മാധ്യമങ്ങൾ സമ്മർദത്തിന് വഴങ്ങി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സമീപനം തിരുത്തണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ശങ്കരനാരായണൻ തമ്പി ഹാളിൽ നിയമസഭ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ്…
കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ 'നിയമസഭാ അവാർഡ്' എം.ടി വാസുദേവൻ നായർക്ക്. നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഔദ്യോഗിക…
വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന മാധ്യമ സൃഷ്ടികൾക്കായി കേരള നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡിന്റെ 2020 വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ആർ.ശങ്കരനാരായണൻ തമ്പി, ഇ.കെ.നായനാർ, ജി.കാർത്തികേയൻ എന്നിവരുടെ പേരിലുള്ളതാണ് അച്ചടി-ദൃശ്യ മാധ്യമ…