'പുക ഇല്ല' ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഊര് മൂപ്പന്‍മാര്‍ക്കുള്ള ശില്‍പ്പശാലയും പുകയില രഹിത കോളനി പ്രഖ്യാപനവും നടത്തി. ആസൂത്രണ ഭവന്‍ എ.പി.ജെ…