കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തിലെ അഭ്യസ്ത രായ യുവതീയുവാക്കള്‍ക്ക് മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന നിബോധിത പദ്ധതിക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം മൂന്നു ലക്ഷം രൂപയില്‍ അധികരിക്കാത്തതും ഗ്രാമസഭ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവരുമായിരിക്കണം…