കോർപ്പറേഷൻ കുടുംബശ്രീ സി ഡി.എസ് സംഘടിപ്പിച്ച സർഗോത്സവത്തിന്റെ സമാപന ചടങ്ങ് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിളാ മാൾ എവർറോളിങ്ങ് ട്രോഫിക്കു വേണ്ടി നാല് ദിവസം നീണ്ടു നിന്ന  കലാമത്സരത്തിൽ 132…