അപേക്ഷ ക്ഷണിച്ചു തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന തൂണേരി, നാദാപുരം, വളയം, വാണിമേൽ, ചെക്യാട്, എടച്ചേരി, പുറമേരി പഞ്ചായത്തുകളിൽ നിന്നും അങ്കണവാടി കെട്ടിട നിർമാണത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയവരുടെ ആശ്രിതരിൽ…
സൈക്യാട്രിസ്റ്റ് ഒഴിവ് ജില്ലാ മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) സൈക്യാട്രിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം / സൈക്യാട്രിയിൽ ഡി.എൻ.ബി / ഡി.പി.എം. ശമ്പളം :-57525/-…
ടെണ്ടർ നോട്ടീസ് 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി എ സി കാർ വാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. വാഹന വാടക…
കുടിവെള്ള ചാർജ് കുടിശ്ശിക: കണക്ഷൻ വിച്ഛേദിക്കൽ തുടങ്ങി കുടിവെള്ള ചാർജ് കുടിശ്ശിക 1000 രൂപയിലധികമുള്ള ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കാൻ നടപടി തുടങ്ങിയതായി ജല അതോറിറ്റി കണ്ണൂർ ഡിവിഷൻ അറിയിച്ചു. കണ്ണൂർ, മട്ടന്നൂർ, പെരളശ്ശേരി, തലശ്ശേരി…
ലേലം നോട്ടീസ് കോഴിക്കോട് ഫാമിലി കോടതിയുടെ 2016 ജൂൺ 21 തീയതി യിലെ CMP (Exe)442/2015 in MC-89/2013 നമ്പർ വാറണ്ട് പ്രകാരം വളയനാട് വില്ലേജിൽ റീസർവെ നമ്പർ 40, റീ സർവെ…
നിയമനം നടത്തുന്നു ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സായാഹ്ന ഒപിക്കായി ഡോക്ടർ (എം ബി ബി എസും ടി സി എം സി രജിസ്‌ട്രേഷനും) നഴ്സിംഗ് ഓഫീസർ (ജി എൻ എം അല്ലെങ്കിൽ…
തിരുവനന്തപുരം നന്ദാവനത്ത് പ്രവർത്തിക്കുന്ന പട്ടികജാതി വകുപ്പ് ഓഫീസിലെ ഐ.ടി സെൽ കൈകാര്യം ചെയ്യുന്നതിനു സേവനം ലഭ്യമാക്കുന്നതിനായി എസ്.സി സ്റ്റാർട്ടപ്പുകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി മേയ് 12 നു രാവിലെ 11 മണി.…
തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി നൽകുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. https://Pearl.registration.Kerala.gov.in എന്നപോർട്ടലിലെ 'Certificate' മെനുവിലൂടെ ആധാരപകർപ്പുകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ആവശ്യമായ ഫീസ് ഓൺലൈൻ വഴി അടച്ച് സമർപ്പിക്കുന്ന അപേക്ഷകളുടെയടിസ്ഥാനത്തിൽ ബന്ധപ്പെട്ട സബ്…
ലൈഫ് വീടുകളുടെ താക്കോല്‍ ദാനം ഇന്ന് (മേയ് 4ന്) ജില്ലയില്‍ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാനം മേയ് 4ന് വ്യാഴം വൈകിട്ട് 4 മണിക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കണയ്യന്നൂരില്‍…