സപ്തദിന സഹവാസ ക്യാമ്പിലെ അംഗങ്ങളായ എന്‍എസ്എസ് വൊളന്റിയർമാർക്ക് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് (ഇഎല്‍എസ്) പരിശീലനം നല്‍കി. കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവിയുടെ നേതൃത്വത്തില്‍ അടിയന്തര…
ജില്ലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ ട്രൈബല്‍ സെറ്റില്‍മെന്റുകളിലെ കുട്ടികള്‍ക്കായി സമാഹരിച്ച പഠനോപകരണങ്ങള്‍ കൈമാറി. അടിമാലി, മാങ്കുളം പഞ്ചായത്തുകളിലെ ആനച്ചാല്‍, കോട്ടപ്പാറ തലമാലി, പെട്ടിമുടി, വെള്ളിയാംപാറക്കുടി എന്നീ ഗോത്രവര്‍ഗ സെറ്റില്‍മെന്റുകളിലെ കുട്ടികള്‍ക്ക്…
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്തുന്നതിനായി ഇലന്തൂര്‍ ഗവ. കോളജിലെ എന്‍.എസ്.എസ് വോളന്റീയര്‍ സ്വയംസന്നദ്ധരായി മുന്നോട്ട്. 13 വാര്‍ഡുകളിലായി 26 വിദ്യാര്‍ത്ഥികളാണ് സേവനം ചെയ്യുന്നത്. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിശീലനത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.…
കാസർഗോഡ്: സംസ്ഥാനത്തെ മികച്ച എന്‍ എസ് എസ് വോളന്റീര്‍ക്കുള്ള പുരസ്‌കാരം കാസര്‍കോട് ഗവ. കോളേജിലെ പി.ആകാശിന് ലഭിച്ചു. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ആകാശിന്റെ നേതൃത്വത്തില്‍ നിരവധി ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോവിഡ് കാലത്ത്…
ആലപ്പുഴ: കോവിഡ് പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ എൻ എസ് എസ് വോളന്റീർമാർ പ്രധാന പങ്ക് വഹിക്കണമെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ പറഞ്ഞു. ‘അറിയാം കരുതാം' വിദ്യാർത്ഥികൾക്കായുള്ള ശുചിത്വ ക്യാമ്പയിൻ 2.1 ൻറെ…