2025 വർഷത്തെ നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് (NTEC) പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pareekshabhavan.kerala.gov.in ൽ പ്രസീദ്ധീകരിച്ചു.
2022 ഓഗസ്റ്റിൽ നടന്ന എൻ.ടി.ഇ.സി ഒന്നു രണ്ടും വർഷ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in ൽ ലഭിക്കും.