വിദ്യാഭ്യാസം | February 7, 2025 2025 വർഷത്തെ നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് (NTEC) പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pareekshabhavan.kerala.gov.in ൽ പ്രസീദ്ധീകരിച്ചു. എക്സ്റ്റേണൽ ക്വാളിറ്റി മോണിറ്റർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു മുഖം മിനുക്കി കളക്ടറേറ്റ് ജംഗ്ഷൻ; നവീകരിച്ച് കുടപ്പനക്കുന്ന് എം.എൽ.എ റോഡ്