നഴ്‌സിംഗ് മേഖലയിലെ (ജനറൽ & പബ്ലിക് ഹെൽത്ത്) ഉദ്യോഗസ്ഥർക്ക് 2021ലെ കേന്ദ്ര സർക്കാരിന്റെ ഫ്‌ളോറൻസ് നൈറ്റിംഗേൾ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലും www.dhs.kerala.gov.in ലും ലഭിക്കും.…