ഈ വർഷം പുതിയതായി അനുവദിച്ച 11 സർക്കാർ / സർക്കാർ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. സർക്കാരിന്റെ കീഴിലുള്ള അഞ്ച് കോളേജുകളിലേക്കും സർക്കാരിന്റെ തന്നെ നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴിലുള്ള 6…
കേരളത്തിനകത്ത് വിവിധ നഴ്‌സിങ് കോഴ്‌സുകൾ അനുവദനീയമായ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാനവർഷ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മേഴ്‌സി ചാൻസിനുവേണ്ടിയുള്ള അർഹതാനിർണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന ഡിസംബർ 24 വരെ അപേക്ഷിക്കാമെന്ന് കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ്…
2022-23 അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 15 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നവംബർ 10…
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 2022…
സംസ്ഥാനത്തെ 15 ഗവ. നഴ്‌സിംഗ് സ്‌കൂളുകളിലും നാല് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്ററുകളിലും ഒക്‌ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെയും ആക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെയും…
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ 2022 ഒക്‌ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്…