തൃശ്ശൂർ: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും മാടക്കത്തറ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വികസന സമിതിയുടെയും ആഭിമുഖ്യത്തില്‍ പനഞ്ചകത്ത് ന്യൂട്രി സ്മാര്‍ട്ട് വില്ലേജ് പദ്ധതി പ്രകാരം പോഷകത്തോട്ടങ്ങള്‍ തയ്യാറാകുന്നു. ഗുണമേന്മയും പോഷകം നിറഞ്ഞതുമായ ആഹാരം എല്ലാവര്‍ക്കും ലഭ്യമാക്കുക,…