കാക്കനാട്: വനിത ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിലെ 12 ബ്ലോക്കുകളിലും ഒരു കോർപ്പറേഷൻ പരിധിയിലും ഒഴിവുള്ള ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി, കൂവപ്പടി , കോതമംഗലം, മൂവാറ്റുപുഴ…