സ്റ്റേറ്റ് ന്യൂട്രീഷ്യൻ ആന്റ് ഡയറ്റ് റിലേറ്റഡ് ഇന്റർവെൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല ഭക്ഷണ പോഷണ പ്രദർശനം, സെമിനാർ, ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പാലക്കാട് കാണിക്കമാത കോൺവെന്റ് ഇ.എം.ജി.എച്ച്.എസിൽ നടന്ന പരിപാടി…