കേന്ദ്ര കുടിവെള്ള - ശുചിത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 'സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2023' പരിശോധനയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ നിലവിലുള്ള ശുചിത്വ പരിപാലന സംവിധാനങ്ങളും മാലിന്യ സംസ്‌കരണ മികവും നിര്‍ദ്ദിഷ്ഠ മാനദണ്ഡള്‍ അനുസരിച്ച് വിലയിരുത്തി…

സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ന്റെ ഭാഗമായി 75% ൽ കൂടുതൽ വില്ലേജുകളെ ഒഡിഎഫ്+ ആയി പ്രഖ്യാപിച്ചതിൽ മോഡൽ വില്ലേജുകളിൽ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു. ആകെ ഒ.ഡി.എഫ്+ ആയി പ്രഖ്യാപിച്ച 1184 ൽ 720 എണ്ണം മോഡൽ വില്ലേജുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.  ശതമാനക്കണക്കെടുത്താൽ ODF + ൽ…

ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ട 31 വില്ലേജുകള്‍ക്ക് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചതായി ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തവും മാലിന്യനിര്‍മാര്‍ജനം മികച്ച രീതിയില്‍ നടക്കുന്നതുമായ പഞ്ചായത്തുക്കള്‍ക്കാണ് ഒ.ഡി.എഫ് പ്ലസ്…

- പ്രഖ്യാപനം ഒക്‌ടോബർ രണ്ടിന് കോട്ടയം: ഗ്രാമീണമേഖലയിൽ കൂടുതൽ ഖര-ദ്രവ്യ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ ഒരുക്കി പ്രദേശത്തെ വൃത്തിയുള്ള ഇടങ്ങളാക്കി മാറ്റിയതിന് ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകൾക്ക് ഒ.ഡി.എഫ്. പ്ലസ് പദവി. പൂഞ്ഞാർ, ആർപ്പൂക്കര, അയ്മനം, കടുത്തുരുത്തി,…

ഇടുക്കി:എല്ലാ വീടുകള്‍ക്കും ശുചിമുറി സംവിധാനം ഉറപ്പാക്കി വെളിയിട വിസര്‍ജന മുക്തമായതിനു പിന്നാലെ ഇടുക്കി ജില്ല ഒ ഡിഎഫ് പ്ലസ്സ് പദവി നേടാനൊരുങ്ങുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനത്തിലൂടെയാണ്…