മിച്ചഭൂമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് മേഖലാ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉപകാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂര്‍ മേഖലാ ലാന്‍ഡ് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ജില്ലയിലെ ഏഴ് താലൂക്കുകള്‍ക്കായാണ് ലാന്‍ഡ് ബോര്‍ഡ് ഉപകാര്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. കാക്കനാട്…

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ പുതിയതായി നിര്‍മ്മിച്ച ഫാം ഓഫീസ് കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു. കര്‍ഷകനും കര്‍ഷക ശാസ്ത്രഞ്ജനും തമ്മിലുള്ള അതിരുകള്‍ ഭേദിച്ച് കര്‍ഷകന്റെ മനസിലേക്ക് കുടിയേറാന്‍…

എറണാകുളം ജില്ലാ കോടതിയില്‍ സഹകരണ സംഘം ഓഫീസ് അഡ്വക്കേറ്റ് ജനറല്‍ അഡ്വ.കെ.ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സാമ്പത്തിക വായ്പ നല്‍കുന്നതിനും വേണ്ടിയാണ് അഭിഭാഷക സഹകരണ സംഘം ആരംഭിച്ചത്. എറണാകുളം ജില്ലാ…

ആലപ്പുഴ: ഹരിപ്പാട് റവന്യു ടവറിലേക്ക് മാറ്റി സ്ഥാപിച്ച സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ ജനറല്‍ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍വ്വഹിച്ചു. റവന്യു ടവറിന്റെ നാലാം…