ലളിതവും സാധാരണക്കാര്‍ക്ക് കൂടി മനസ്സിലാകുന്നതുമായ ഭാഷാപ്രയോഗമാണ് ഔദ്യോഗികതലത്തില്‍ വേണ്ടതെന്ന് സര്‍ക്കാരിന്റെ മലയാളഭാഷാ വിദഗ്ധന്‍ ഡോ ശിവകുമാര്‍. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഔദ്യോഗികഭാഷ ജില്ലാതല ഏകോപനസമിതി യോഗത്തിലാണ് വ്യക്തമാക്കിയത്. മലയാളം ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നതിലെ പുരോഗതി വിലയിരുത്തി. വിവിധ…