അന്താരാഷ്ട്ര വയോജന ദിനാചരണ പരിപാടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ തല വയോജന സംഗമം നടത്തി. സംഗമത്തിന്റെ സമാപന ചടങ്ങ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു.…

സംസ്ഥാന വയോജന നയ പ്രഖ്യാപനത്തിന്റെ ഭാഗമായി കൂടരഞ്ഞിയെ വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആയി ഉയർത്തുന്നു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാർക്ക് അർഹമായ…

ഏറാമല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ  30 ലക്ഷം രൂപ ചെലവഴിച്ച് വയോജനങ്ങൾക്കായി റിക്രിയേഷൻ ക്ലബ് നിർമ്മിക്കുന്നു. ഏറാമല പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്  മുതിർന്ന പൗരന്മാർക്ക് വിശ്രമിക്കാനും വിനോദത്തിൽ ഏർപ്പെടാനും ഉതകുന്ന വിധത്തിൽ…

തൃശൂരിനെ വയോജന സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ രണ്ടാം ഘട്ട ചർച്ച സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്പി കെ ഡേവിസ് മാസ്റ്ററുടെയും ക്ഷേമകാര്യ…