പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്‍ വിവിധ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണ ചന്തകള്‍ ആരംഭിച്ചു. 'കരുതല്‍ നല്ലോണം' ഓണചന്തയില്‍ മഹിളാ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍, കിഴങ്ങു…

എറണാകുളം: ചേന്ദമംഗലം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. പറവൂർ എംഎൽഎ അഡ്വ. വി.ഡി സതീശൻ ആഘോഷ പരിപാടികളും ഓണച്ചന്തയും ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ചേന്ദമംഗലം പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത…

തിരുവമ്പാടിയിൽ സപ്ലൈക്കോ ഓണം ഫെയറിന് തുടക്കമായി. തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ മുക്കത്ത് നിർവ്വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു അധ്യക്ഷത വഹിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ഇവിടെ…