ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയില്‍ സംഘടിപ്പിച്ച ഓണചന്തകളിലൂടെ വിറ്റഴിച്ചത് 75 ലക്ഷം രൂപയുടെ ഉത്പ്പന്നങ്ങള്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലങ്ങളില്‍ ഒരുക്കിയ 26 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം കൈവരിച്ചത്. 25 സി.ഡി.എസ്…

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഓണസമൃദ്ധി 2023' കർഷക ചന്തയുടെ മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് രണ്ടേ നാലിൽ നടന്ന…

അടിമാലി കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണച്ചന്തക്ക് തുടക്കമായി. അടിമാലി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്ത് ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ആഗസ്റ്റ്…

ചെറുതോണി ടൗണില്‍ ആരംഭിച്ച കുടുംബശ്രീ ജില്ലാതല ഓണച്ചന്ത ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 24 മുതല്‍ 28 വരെയാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക. ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ്…

കുടപ്പനക്കുന്ന് കളക്ടറേറ്റിൽ തിരുവനന്തപുരം ജില്ലാ റവന്യൂ ഡിപ്പാർട്ട്‌മെന്റ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ ഓണച്ചന്ത ആരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. കളക്ടറേറ്റ് ജീവനക്കാരി സതിക്ക് 1,320 രൂപയുടെ ഭക്ഷ്യക്കിറ്റ് എം.എൽ.എ കൈമാറി. ഓണക്കാലത്ത്…

ഓണച്ചന്ത 23 ന് തുടങ്ങും ഓണാഘോഷത്തിനായി ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലത്തില്‍ 26 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. ജില്ലയില്‍ വിവിധയിടങ്ങളില്‍ ആഗസ്റ്റ് 23 മുതല്‍ ഓണച്ചന്തകള്‍ പ്രവര്‍ത്തനമാരംഭിക്കും. വൈവിധ്യമാര്‍ന്ന തനത് ഉത്പ്പന്നങ്ങളുമായാണ്…

പച്ചക്കറികള്‍ ന്യായവിലക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 39 ഓണചന്തകള്‍ തുറക്കും. വകുപ്പ് നേരിട്ട് ഓരോ പഞ്ചായത്തിലും ഓരോ ചന്തകളും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ 5 ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും നടത്തും.…