കോവിഡ് സാഹചര്യത്തില്‍ ഈ ഓണക്കാലത്ത് എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കടകളിലും വീടുകളിലും തിരക്ക് ഒഴിവാക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്നും സ്വയം സുരക്ഷിതര്‍ ആകുന്നതോടൊപ്പം മറ്റുള്ളവരോടുള്ള കരുതലും ഉണ്ടാകണം.…