സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ നടക്കുന്ന ജില്ലാതല ഓണംമേള സജീവമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിരവധി പേരാണ് ഉത്പ്പന്നങ്ങള്‍ വാങ്ങാനായി മേളയിലെത്തുന്നത്. പലചരക്ക് സാധനങ്ങള്‍ക്ക് പുറമെ പച്ചക്കറി, നേന്ത്രക്കായ, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയും…
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഓണം മേള വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ആളുകൾക്ക് ആശ്വാസം നൽകുന്ന രീതിയിലാണ് കോവിഡ് കാലത്തും സപ്ലൈകോ പ്രവർത്തിച്ചതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി…
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഓണം ഫെയറിന് നാളെ (ഓഗസ്റ്റ് 11) തുടക്കമാകും. രാവിലെ 10.30 ന് സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. വിപണന…