സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ മധുരം പകരുവാന്‍ ഇക്കുറിയും കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ഉപ്പേരിയും കിറ്റില്‍ ഇടംപിടിച്ചു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ രണ്ടര ലക്ഷം പായ്ക്കറ്റ് ശര്‍ക്കര വരട്ടിയും ഉപ്പേരിയുമാണ് വിതരണം ചെയ്യുന്നത്.…

തൃശൂർ ജില്ലയിൽ സർക്കാരിന്റെ ഓണക്കിറ്റിൽ ഇക്കുറി കുടുംബശ്രീയുടെ കൈപ്പുണ്യവും. 32 യൂണിറ്റുകളിലെ വനിതകൾ നിർമ്മിക്കുന്ന ശർക്കരവരട്ടി കിറ്റുകളിൽ മാധുര്യം നിറയ്ക്കും. കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ വർഷവും ഓണക്കിറ്റിൽ ശർക്കര വരട്ടിയും ഉപ്പേരിയും നൽകിയിരുന്നു. ചാലക്കുടി,…

 കിറ്റുകള്‍ സപ്ലൈകോയില്‍ ഒരുങ്ങുന്നു കോട്ടയം: ജില്ലയിലെ 4.98 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റുകള്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഒരുങ്ങുന്നു. സഞ്ചി അടക്കം പതിനാലിനങ്ങള്‍ അടങ്ങുന്നതാണ് ഓണക്കിറ്റ്. ഒരു കിലോ അരി, അരക്കിലോ വെളിച്ചെണ്ണ, അരക്കിലോ ചെറുപയര്‍,…

കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂർത്തിയായി വരുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങൾ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക്…

സപ്‌ളൈക്കോ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം. കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്‌സും നൽകുന്നത് കുടുംബശ്രീയാണ്. ഇതിനായി സപ്‌ളൈക്കോയിൽ നിന്നും 12.89 കോടി രൂപയുടെ ഓർഡർ കുടുംബശ്രീയ്ക്ക് ലഭിച്ചു. കരാർ പ്രകാരം നേന്ത്രക്കായ…

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ജനങ്ങളുടെ അതിജീവനത്തിന് തുണയായി സര്‍ക്കാര്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി നല്‍കിയ സൗജന്യ ഓണക്കിറ്റ് ജില്ലയില്‍ 8,63,500 കുടുംബങ്ങള്‍ ഇതുവരെ കൈപ്പറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.…

കോവിഡ് 19 വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും ഓണം പ്രമാണിച്ചും സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ക്ഷേമസ്ഥാപനങ്ങള്‍, ക്ഷേമ ആശുപത്രികള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെ താമസക്കാര്‍ക്ക് കൂടി…

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റ് നൽകാൻ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നടത്തിയ ആലോചനായോഗത്തിൽ തീരുമാനമായി. കിറ്റ് വിതരണം…

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റില്‍ ഏലക്കാകൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ ജില്ലാ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. കാര്‍ഷിക ജില്ലയായ ഇടുക്കിയിലെ 25ശതമാനം…