ഓണം പ്രമാണിച്ച് കേരള ഹൈക്കോടതിയിൽ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെ അവധിയായിരിക്കും. ഇക്കാലയളവിൽ അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിനായി അവധിക്കാല ബഞ്ച് സിറ്റിംഗുകൾ ഉണ്ടായിരിക്കും. സെപ്റ്റംബർ 1, 3 ദിവസങ്ങളിലാണ് അവധിക്കാല…