ഒഞ്ചിയം ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സേവന മേഖലയ്ക്കു മുന്‍ഗണന നല്‍കിയും ഉത്പാദന- പശ്ചാത്തല മേഖലയ്ക്ക് പ്രാധാന്യം നല്‍കിയും…