ആധുനിക തൊഴിൽ മേഖലകളിലെ മാറി വരുന്ന നേതൃത്വരീതികളെ അടിസ്ഥാനപ്പെടുത്തി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ‘ലീഡർഷിപ് 4.0 എ.ഐ ആൻഡ് ഫ്യൂച്ചർ വർക്‌പ്ലേസ്‌’ വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡിജിറ്റൽ ലീഡർഷിപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലൂന്നിയ ഭാവിയുടെ തൊഴിലിടങ്ങളിലേക്കായി പ്രായോഗികമായി…