തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, സംഘടിപ്പിക്കുന്ന ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി.  വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ 2021-22 വർഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കു വേണ്ടി അപേക്ഷ  സമർപ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 10 മുതൽ 28 വരെ ഇ-ഗ്രാന്റ്‌സ് സൈറ്റ്…

തിരുവനന്തപുരം: മലയിന്‍കീഴ് എം.എം.എസ് ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ സൈക്കോളജി അപ്രെന്റീസ് ഉദ്യോഗാര്‍ഥികളെ പ്രതിമാസം 17,600/- രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. റെഗുലര്‍ സൈക്കോളജിയില്‍…

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അപേക്ഷകര്‍ക്കും രക്ഷിതാക്കള്‍ക്കും സൗകര്യപ്രദമായി സര്‍ക്കാര്‍ ഐടിഐകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കോവിഡ് പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് മൊബൈല്‍ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷിക്കാം. ഓണ്‍ലൈനായി 100 രൂപ ഫീസടച്ച്…

202-22 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാംവർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാവും. ഹയർസെക്കണ്ടറി ഒന്നാംവർഷ…

തൊടുപുഴ നഗരസഭയുടെ 2021- 22 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സേവാഗ്രാം, വാര്‍ഡ് കേന്ദ്രങ്ങള്‍ ,നഗരസഭാ കാര്യാലയം എന്നിവിടങ്ങളില്‍ നിന്നും കൗണ്‍സിലര്‍മാര്‍ മുഖേനയും അപേക്ഷകള്‍…

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷകൾ സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 17 വൈകുന്നേരം അഞ്ച് മണിവരെ…

തിരുവനന്തപുരം:   സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം നല്‍കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.…