തൃശ്ശൂർ: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന മേഖലകളിൽ അടിയന്തര പരിഹാരവുമായി ജില്ലാ ഭരണകൂടം. ചെമ്പങ്കണ്ടം, ഒളകര മേഖലകൾ സന്ദർശിച്ച കലക്ടർ എസ് ഷാനവാസ് നെറ്റ് വർക്ക് പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് അറിയിച്ചു. റവന്യൂ മന്ത്രി…

കണ്ണൂർ:   ഓണ്‍ലൈന്‍ പഠന സൗകര്യവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനതലത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത്…

എറണാകുളം: കോതമംഗലം നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂൾ കുട്ടികൾക്കും ഓൺലൈൻ പഠനവും തുടർ പഠനവും ഉറപ്പാക്കും: ആൻ്റണി ജോൺ എം എൽ എ. കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ ആദിവാസി മേഖലയടക്കം മുഴുവൻ സ്കൂൾ…

ആദിവാസി കുട്ടികൾക്ക് പ്രഥമ പരിഗണന നൽകി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം…

സ്‌കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്‌സിന് 2020-22 ബാച്ചിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ ക്ലാസ്സുകൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജൂൺ 13, 20 തീയതികളിൽ ഓൺലൈനായി സംഘടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ അറിയിച്ചു.…

 പാലക്കാട്: ജില്ലയില്‍ സ്മാര്‍ട്ട്ഫോണിന്റെ അഭാവത്തില്‍ പഠനം തടസ്സമാകുന്ന 300 നിര്‍ധന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കുന്ന സഹായ പദ്ധതിക്ക് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും…

കോവിഡ് കാലത്ത് അട്ടപ്പാടിയിലെ ഊരുകളില്‍ ഭക്ഷ്യഭദ്രത ലക്ഷ്യമിട്ട് ഐ.ടി.ഡി.പി. മുഖേന 2400 ലധികം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍ അറിയിച്ചു. മഴക്കാലത്ത് ഊരുകളില്‍ 13 തരം ഭക്ഷ്യവസ്തുക്കള്‍…

അട്ടപ്പാടി ഗോത്ര മേഖലയിലെ സാമൂഹിക പഠനമുറികൾ പട്ടികവർഗ വികസന വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് തന്നെ തുറക്കുമെന്നും ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്ന വിധത്തിലുള്ള സജ്ജീകരണങ്ങൾ നിലവിൽ നടന്നുവരുന്നതായും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ വി.…

4736 കുട്ടികള്‍ക്കായി പൊതു പഠനകേന്ദ്രങ്ങള്‍ ഒരുങ്ങും മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഈ അധ്യായന വര്‍ഷവും കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുങ്ങും. ജില്ലയില്‍ വിദ്യാഭ്യസ വകുപ്പ്  ഒരുക്കുന്ന ഓണ്‍ലൈന്‍…

ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്‌ളാസ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന…