വെർച്വൽ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സ്‌കൂളുകളിലെ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈവർഷം വെർച്വൽ ആയി പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം…

കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഏഴാം ബാച്ചിന്റെ രണ്ടാംഘട്ട സമ്പർക്ക ക്ലാസുകൾ ഏപ്രിൽ 27, 28, 29, 30 തിയതികളിൽ രാവിലെ 10 മുതൽ…

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളം ഭാഷാവ്യാകരണ പഠനത്തിനായി നടത്തുന്ന ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച(ജനുവരി 11) മുതൽ. പബ്ലിക് സർവീസ് കമ്മിഷൻ ഉൾപ്പടെ വിവിധ മത്സര പരീക്ഷകൾക്കുള്ള ക്ലാസുകളും വൈകുന്നേരങ്ങളിൽ 6.30 മുതൽ 8  വരെ നടത്തുന്നു.…

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ നായ്‌ക്കെട്ടി തുടര്‍ വിദ്യാകേന്ദ്രത്തില്‍ ഓണ്‍ലൈന്‍ തുല്യതാ പഠന കേന്ദ്രം തുടങ്ങി. ഓണ്‍ലൈന്‍ പഠനകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ…

• ഓണ്‍ലെന്‍ പഠന കേന്ദ്രങ്ങളൊരുക്കി ജില്ലാ ഒളിംമ്പിക് അസോസിയേഷന്‍ ആലപ്പുഴ: കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയുടെ തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായമൊരുക്കി ജില്ലാ ഒളിംമ്പിക് അസോസിയേഷന്‍. ആലപ്പുഴ വാടയ്ക്കല്‍ മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍…

ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തില്‍ ക്‌ളാസുകള്‍ ഓണ്‍ലൈനിലായതോടെ ജില്ലയിലെ കുട്ടികളുടെ പഠനം ഉറപ്പുവരുത്തുന്നതിനായി  മികച്ച സംവിധാനങ്ങള്‍ ഒരുക്കി ആലപ്പുഴ ജില്ല. റഗുലര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമ്പോള്‍  ജില്ലയിലുടനീളം 186  പഠന കേന്ദ്രങ്ങള്‍ ആണ്…

വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി 106 കേന്ദ്രങ്ങള്‍ ആലപ്പുഴ : വീടുകളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി ജില്ലയിൽ 106 പഠനകേന്ദ്രങ്ങൾ സജ്ജീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 12ന് മുമ്പ് കേന്ദ്രങ്ങളിലെ ക്രമീകരണങ്ങള്‍…

ഓണ്‍ലൈന്‍ പഠനക്ലാസുകള്‍ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പദ്ധതിയായ വൈറ്റ്‌ബോര്‍ഡിന്റെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഓട്ടിസം സെന്ററില്‍ വച്ച് എ.പ്രദീപ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. സമഗ്ര ശിക്ഷാ കോഴിക്കോട് തുടങ്ങിയ രസക്കുടുക്കയുടെ സമാനസ്വഭാവമുള്ള സംസ്ഥാന തല പദ്ധതിയാണ്…

ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വേണ്ടി മത്സ്യഫെഡ് ഒരുക്കുന്ന ഓൺലൈൻ പഠന കേന്ദ്രം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ ആദ്യ ഓൺലൈൻ പഠന കേന്ദ്രം വാടയ്ക്കൽ കാഞ്ഞിരംചിറ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം…

ആലപ്പുഴ : ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികൾക്കായി വായന ശാല - ഗ്രന്ഥ ശാല പഠന കേന്ദ്രങ്ങൾ ഒരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട്‌ ഗ്രാമ…