പത്തനംതിട്ട: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ലഭ്യത തടസമായി നിന്നിരുന്ന അടൂര്‍ പന്നിവിഴ ഈസ്റ്റ് എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പ്രവാസി കൂട്ടായ്മയുടെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. മൊബൈല്‍ ഫോണുകളുടെ…

ആലപ്പുഴ: ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മാവേലിക്കര പയ്യനല്ലൂർ ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകുന്നു . ശേഖരിച്ച ഫോണുകൾ എം.എസ്. അരുൺ കുമാർ എം. എൽ. എ…

കോഴിക്കോട്:  കൊടുവള്ളി നഗരസഭയിൽ ' വിദ്യാ ശ്രീ ' ലാപ്ടോപ്പുകളുടെ വിതരണം തുടങ്ങി. വിതരണ ഉദ്ഘാടനം ചെയർമാൻ വെള്ളറ അബ്ദു നന്മ കുടുംബശ്രീ അംഗം സുമിതക്ക് നൽകി നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ…

തൃശ്ശൂർ;   ഒല്ലൂർ നിയോജക മണ്ഡലത്തിലെ ആദിവാസി കോളനികളിലെ ഓൺലൈൻ പഠനം ദ്രുതഗതിയിൽ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. നെറ്റ് വർക്ക് ലഭ്യമല്ലാത്ത മേഖലകളിൽ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്ന്…

കണ്ണൂർ: വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി സ്റ്റുഡൻ്റ്സ് ഫ്രണ്ട്ലി പ്ലാനുകൾ നടപ്പാക്കണമെന്ന് മേയർ അഡ്വ.ടി ഒ മോഹനൻ. നെറ്റ്‌വർക്ക് കവറേജ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കോർപറേഷനിൽ വിളിച്ചു ചേർത്ത മൊബൈൽ സേവനദാതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

തൃശ്ശൂർ:   നെറ്റ് വർക്ക് പ്രശ്നം മൂലം ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന പ്രദേശങ്ങളിൽ നെറ്റ് വർക്ക് സംവിധാനം കാര്യക്ഷമമാക്കി കുട്ടികളുടെ പഠനം മികവുറ്റതാക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. ഓൺലൈൻ പഠനത്തിന് നെറ്റ് വർക്ക്…

തൃശ്ശൂർ:വടക്കാഞ്ചേരിയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ എം എൽ എ സേവിയര്‍ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, പി.റ്റി.എ പ്രതിനിധികള്‍, പ്രധാന അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ അവലോകന യോഗം ചേര്‍ന്നു. ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തവര്‍ക്ക്…

തൃശ്ശൂർ:  കൊടകര പഞ്ചായത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് 15000 രൂപയുടെ ധനസഹായം പ്രസിഡന്‍റ് അമ്പിളി സോമന് കൈമാറി. ഗവ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാര്‍ സമാഹരിച്ച തുക ചീഫ് മെഡിക്കല്‍…

തൃശ്ശൂർ:    കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന ചെമ്പംകണ്ടം, ഒളകര മേഖലകളിലെ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതിയൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. ഒരു മാസത്തിനുള്ളില്‍ ഇത്തരം പ്രശ്നങ്ങള്‍…

തൃശ്ശൂർ:   പീച്ചി ജനമൈത്രി പൊലീസ് കണ്ണാറ വാഴ ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 50 സ്ത്രീകള്‍ക്ക് വാഴയുടെ ഉപോല്‍പന്നങ്ങള്‍ ഉപയോഗിച്ച് വിവിധതരം അലങ്കാര വസ്തുക്കളും ഭക്ഷ്യ വിഭവങ്ങളും ഉണ്ടാക്കുന്നതിനുള്ള…