ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിൻ സംബന്ധിച്ച ഉത്തരവിൽ പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകർ ആണെന്ന് നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ജൂലൈ ഒമ്പതിലെ സർക്കാർ…
ആലപ്പുഴ: ഓൺലൈൻ പഠനകാലത്ത് വൈദ്യുതിയില്ലാത്ത വീട്ടിൽ മൊബൈൽ ഫോണിൽ പഠനം ദുസ്സഹമായ അലനും സ്നേഹയ്ക്കും ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം. വർഷങ്ങളായി വൈദ്യുതിയില്ലാത്ത വീട്ടിൽ മന്ത്രി പി. പ്രസാദിന്റെ ഇടപെടലിലൂടെ വൈദ്യുതി കണക്ഷൻ ലഭിച്ചു.…
ഓണ്‍ലൈന്‍ ക്ലാസിന് ലാപ്ടോപ്പ് നല്‍കി മുള്ളൂര്‍ക്കര പഞ്ചായത്ത്. പഞ്ചായത്തിലെ പട്ടികജാതിയില്‍പ്പെട്ട പതിനാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പ് നല്‍കിയത്. ഓണ്‍ലൈന്‍ പഠനത്തിന് ലാപ്ടോപ്പ് സൗകര്യമില്ലാത്ത കുട്ടികളായിരുന്നു പതിനാല് പേരും. 2020 - 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്…
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കായി നടക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടുതൽ വിപുലമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കാട്ടാക്കട മണ്ഡലത്തിൽ കെ.എസ്.എഫ്.ഇയുടെ വിദ്യാസഹായ പദ്ധതിയും ഐ.ബി.…
ഒറ്റപ്പാലം മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സാമഗ്രികള്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ അവരവരുടെ സ്‌കൂളുകളില്‍ ബന്ധപ്പെടണമെന്നും പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഒറ്റപ്പാലം എംഎല്‍എ അഡ്വ. കെ. പ്രേംകുമാര്‍ അറിയിച്ചു. മണ്ഡലത്തിലെ ഒരു വിദ്യാര്‍ത്ഥി പഠനോപകരണവുമായി ബന്ധപ്പെട്ട്…
കോട്ടയം: ഓണ്‍ലൈനിലേക്ക് ഒതുങ്ങിയ ക്ലാസ് മുറികളില്‍നിന്ന് മുട്ടുചിറ സര്‍ക്കാര്‍ യു.പി. സ്കൂളിലെ അധ്യാപകരും പി.ടി.എ അംഗങ്ങളും സ്നേഹ മധുരവുമായി കുട്ടികളുടെ വീടുകളിലെത്തി. സ്കൂളില്‍നിന്നുള്ള പലഹാര വണ്ടി വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആഹ്ളാദ നിമിഷങ്ങള്‍ സമ്മാനിച്ചു.ഹെഡ്മാസ്റ്റര്‍ കെ.…
മലപ്പുറം: വൈദ്യുതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടിലായ കുട്ടികളുടെ വീട്ടില്‍ വൈദ്യുതിയെത്തിക്കാന്‍ അധികൃതരുടെ അടിയന്തര നടപടി. തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവിന്റെ വീട്ടില്‍ സൗജന്യമായി വൈദ്യുതിയെത്തിക്കാന്‍ നാല് ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥലത്തെത്തിച്ച് കെ.എസ.്ഇ.ബി…
ആലപ്പുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു. തെക്കൻ ആര്യാട് വി.വി.എസ്.ഡി എൽ.പി സ്കൂളിലെ ഓൺലൈൻ…
എറണാകുളം: കോവിഡ് സാഹചര്യത്തിൽ നായരമ്പലം വില്ലേജിലെ വില്ലേജിലെ വിദ്യാഭ്യസ സ്ഥാപങ്ങൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകുന്നതിനായി 'നിങ്ങൾ ഒറ്റയ്ക്കല്ല ; ഞങ്ങളുണ്ട്' പദ്ധതിയുമായി നായരമ്പലം സർവ്വീസ് സഹകരണ ബാങ്ക്. വൈപ്പിൻ എംഎൽഎ കെ എൻ…
ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ യോഗം ചേര്‍ന്നു. പട്ടയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നിടത്ത്…