പാലക്കാട്‌: ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഓൺലൈൻ പഠനം സജീവമാക്കാൻ അധ്യാപക സംഗമങ്ങൾ സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡയറ്റ്, എസ്.എസ്.കെ, കൈറ്റ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, വിജയശ്രീ തുടങ്ങിയ പദ്ധതികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.…