കേരളീയം പരിപാടിയുടെ പ്രചരണാർത്ഥം ഒക്ടോബർ 19ന് സംഘടിപ്പിച്ച ഓൺലൈൻ ക്വിസിൽ പങ്കെടുത്തവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ online quiz result എന്ന ലിങ്കിൽ ക്വിസിൽ പങ്കെടുത്തവരുടെ മാർക്ക്, സർട്ടിഫിക്കറ്റ്, ചോദ്യോത്തരങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുളള…
സംസ്ഥാനസര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷൻ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖലയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങള്‍ക്കായി നടത്തിയ ചൊല്ല്-ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയുടെ അവസാനഘട്ട നറുക്കെടുപ്പ് നടത്തി.…
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുവാങ്കുളം മഹാത്മാ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തല ഓൺലൈൻ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. മത്സരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ്…