കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ അംശദായം, പുതിയ അംഗത്വ അപേക്ഷ, 60 വയസ് തികയുന്ന മുറയ്ക്ക് സൂപ്പറാന്വേഷൻ പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ, മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം എന്നിവയ്ക്ക് www.cwb.kerala.gov.in വഴി അപേക്ഷിക്കാം. ചികിത്സാ ധനസഹായത്തിന് ഓൺലൈൻ മുഖേന…

മോട്ടോർ വാഹന വകുപ്പിൽ ഓൺലൈൻ സംവിധാനത്തിന്റെ നടപടിക്രമങ്ങൾ സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പിലും…

സംസ്ഥാന സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഓൺലൈനാക്കി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം…

പത്തനംതിട്ട നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി അടയ്ക്കുന്നതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും ഓണ്‍ലൈന്‍ സേവനം നിലവില്‍ വന്നു. ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും. നഗരസഭ ഓഫീസില്‍ നേരിട്ട് എത്താതെ tax.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ കെട്ടിട…

നീലേശ്വരം നഗരസഭാ കാര്യാലയത്തിലെ മുഴുവന്‍ സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സഹകരണത്തോടെ ചില സേവനങ്ങള്‍ ഓണ്‍ലൈനായി നേരത്തേ തന്നെ നല്‍കാന്‍ തുടങ്ങിയിരുന്നുവെങ്കിലും കൊവിഡ് 19- പശ്ചാത്തലത്തില്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി…