സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്കായി ഐ.എം.ജി നടത്തുന്ന ഓണ്‍ലൈന്‍ പരീശീലനത്തിന് ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. ഓഫീസ് പ്രവൃത്തി സമയത്തായിരിക്കില്ല പരീശീലനം. ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് പി.എസ്.സിയില്‍ അപേക്ഷിച്ച ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക്…