കുടുംബശ്രീ മിഷൻ വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാട്ടിക്കുളത്ത് 'ഒന്തു ഓറ' ഏകദിന ക്യാമ്പ് നടത്തി. കോഴിക്കോട് ലേക് ഷോർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെയാണ് ആദിവാസി മേഖലയിലെ കൗമാരക്കാരായ കുട്ടികൾക്ക് കാട്ടുനായ്ക്ക…