നിരൂപണ രംഗത്ത് ലീലാവതി ടീച്ചറിൻ്റേത് സമാനതകളില്ലാത്ത വ്യക്തിത്വം: മുഖ്യമന്ത്രി എറണാകുളം: നാലാമത് ഒ എൻ വി സാഹിത്യ പുരസ്കാരം ഡോ.എം.ലീലാവതിക്കു സമർപ്പിച്ചു. കളമശ്ശേരിയിലെ ലീലാവതി ടീച്ചറിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ ഒ എൻ വി…