എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലുള്ള ഊര്‍ജ്ജയാന്‍ പദ്ധതിക്ക് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ തുടക്കമായി. അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഊര്‍ജ്ജ സംരക്ഷണം…