ശിശുക്ഷേമ സമിതി ആസ്ഥാനത്ത് പരിചരണയിലുള്ള കുട്ടികൾക്ക് വേണ്ടി സമിതി അങ്കണത്തിൽ ജൈവപച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് നടീൽ ഉത്സവം നടത്തി. തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി അങ്കണത്തിൽ ജൈവ പച്ചക്കറി നടീൽ ഉത്സവത്തിൻറെ ഉദ്ഘാടനം കൃഷി വകുപ്പ്…
ഫാമുകളെ ഓർഗാനിക് കൃഷി രീതിയിലേക്ക് മാറ്റുന്നത് ഘട്ടം ഘട്ടമായി പരിഗണിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. എരുത്തേമ്പതി ഐ.എസ്.ഡി ഫാം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിയാമ്പതി, എരുത്തേമ്പതി സർക്കാർ ഫാമുകളിൽ പ്രത്യേക സന്ദർശനം…
വിളയെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതിയിൽ നിന്നും കൃഷിയിടത്തെ അടിസ്ഥാനമാക്കി മണ്ണറിഞ്ഞ് ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ബഹുവിള കൃഷിയാണ് ഫാം പ്ലാനുകൾ ലക്ഷ്യം വെക്കുന്നതെന്നും ഫാം പ്ലാനുകൾ മൂല്യവർധിത കാർഷിക മിഷനിലേക്കുള്ള ചുവടുവെപ്പാണെന്നും കൃഷി…
വിഷരഹിത പച്ചക്കറി ലഭ്യത ഉറപ്പുവരുത്താനായി അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് ആരംഭിച്ച 'ഗ്രാമ്യ' ജൈവ പച്ചക്കറി കൃഷി നൂറുമേനി വിജയം നേടി രണ്ടാം ഘട്ടത്തിലേക്ക്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ഓരോ ഏക്കര്‍ വീതം സ്ഥലം കണ്ടെത്തി 18…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ് ഗ്രാമവും, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തും സംയുക്തമായി ഗോത്ര ജനവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന വയനാടന്‍ ജൈവ മഞ്ഞള്‍ കൃഷി പദ്ധതി മഞ്ചയുടെ വിത്ത് നടീല്‍…