തൃശൂര്‍: റൂറല്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പള്‍സ് ഓക്സി മീറ്ററുകള്‍ നല്‍കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ ഓക്സി മീറ്റകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാണ് എസ്പിസി തൃശൂര്‍ റൂറലിലെ…