വയനാട്:  കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിന് ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്തു. തുറമുഖം -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സിലിണ്ടറുകൾ ഏറ്റുവാങ്ങി. എട്ട് സിലിണ്ടറുകൾ ആണ്…

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ സംഭാവന ചെയ്ത തുക ചെലവഴിച്ചു ഓക്‌സിജൻ കോൺസെൻട്രേറ്റർ, 50  പൾസ് ഓക്‌സിമീറ്ററുകൾ, 50 പി.പി.ഇ. കിറ്റുകൾ എന്നിവ സഹകരണ - രജിസ്‌ട്രേഷൻ…

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  കരുത്തേകാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് 25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൂടി ലഭിച്ചു . ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ പ്ലാനറ്റ് എന്‍വയോണ്‍മെന്റ് സൊലൂഷന്‍സ് ആണ് കോര്‍പ്പറേഷന്  25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറിയത്.…

എറണാകുളം: ജില്ലയിലെ കോവിഡ് ചികിത്സാ രംഗത്ത് മുതൽക്കൂട്ടാകാൻ സിങ്കപ്പൂരിൽ നിന്നും ഓക്സിജൻ ടാങ്കുകൾ . 20 ടൺ ഓക്സിജൻ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകൾ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി…

ഇടുക്കി:  കോവിഡിന്റെ രണ്ടാം തരംഗത്തിലെ വ്യാപനത്തില്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സിലിണ്ടറിന്റെ തല്‍സമയ ലഭ്യത ചികിത്സാ കേന്ദ്രങ്ങളെ അറിയിക്കുന്നതിനും സമയബന്ധിതമായി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനത്തിന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ വിളിച്ചുചേര്‍ത്ത…

എറണാകുളം: ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഓക്സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ പോലീസ് മേധാവി,…

എറണാകുളം: ജില്ലയിൽ കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ്റെ ഉല്പാദനം വർധിപ്പിക്കുന്നു. രോഗികളുടെ എണ്ണം വർധിച്ചാൽ ചികിത്സ ഉറപ്പാക്കുന്നതിനാണ് ഓക്സിജൻ ഉല്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി കളക്ടർ എസ്.സുഹാസിൻ്റ നേതൃത്വത്തിൽ ചേർന്ന…