തൃശൂര്‍: മുല്ലശ്ശേരി ബ്ലോക്ക് സിഎച്ച്‌സിയില്‍ സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ ബെഡുകള്‍ ഒരുങ്ങുന്നു. 36 സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ ബെഡുകളാണ് ഒരുക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് വകയിരുത്തിയ…