പീച്ചി ജി എച്ച് എസ് എസ് സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തിയാക്കി നവംബർ ഒന്നിന് തന്നെ തുറക്കും. ഞായറാഴ്ച്ച പീച്ചി സ്കൂളിലെ വിജയോത്സവം പരിപാടിയിൽ പങ്കെടുക്കാനെത്തിയ റവന്യൂമന്ത്രിയോട് സ്കൂൾ തുറക്കുന്നത് സംബന്ധിച്ച ആശങ്ക അധികൃതർ…