കൊല്ലം: നവീകരിച്ച പാലരുവി ടൂറിസം സെന്റര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു.പുതിയ പദ്ധതികളുടെ ഉദ്ഘാടനം വനംവകുപ്പു മന്ത്രി അഡ്വ കെ രാജു നിര്‍വഹിച്ചു. നിലവിലുള്ള  ഇക്കോ ടൂറിസം സെന്ററിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിനായി വിവിധതരം നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന്…