കോവിഡ് പ്രോട്ടോകോൾ പാലിച്ച് പത്മനാഭപുരം കൊട്ടാരം സന്ദർശകർക്ക് തുറന്ന് കൊടുക്കുന്നതിനെക്കുറിച്ച് അടിയന്തിരമായി ആലോചിക്കുമെന്ന് കേരള തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പുരാവസ്തു വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട സംരക്ഷിത…