പാലക്കാട്: പാലക്കാട് നിന്നും തമിഴ്നാട്ടിലേയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന ബോണ്ട് സര്‍വ്വീസുകള്‍ക്ക് തുടക്കമായി. കോയമ്പത്തൂര്‍, പോത്തന്നൂര്‍ ഭാഗങ്ങളിലേയ്ക്കായി മൂന്ന് ബോണ്ട് സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ നിന്നും നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിന്നും തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ക്ക്…