പാലക്കാട് നിയോജകമണ്ഡതല പട്ടയ അസംബ്ലി യോഗം ചേര്‍ന്നു പാലക്കാട് നിയോജകമണ്ഡലത്തില്‍ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ വിവരശേഖരണം നടത്തി അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം…