ആകെ 12,70,391 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,78,161 ആയി. 8,92,230 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 12,70,391 പേര്‍…

പരിസ്ഥിതി കാവല്‍ സംഘം യോഗം ഓഗസ്റ്റ്‌ മൂന്നിന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹാരം കണ്ടെത്താനും വാളയാര്‍, കഞ്ചിക്കോട്, പുതുശ്ശേരി എന്നീ പ്രദേശങ്ങളിലെ വ്യാവസായിക മലിനീകരണ പ്രശ്‌നങ്ങള്‍…

ജില്ലയില്‍ 112 വാക്‌സിനേഷന്‍ സെന്ററുകളിലായി ഇന്ന് 38, 112 ഡോസ് വാക്‌സിന്‍ കൂടി വിതരണം ചെയ്തതോടെ ജില്ലയില്‍ മൊത്തം കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 12,42,060 ആയതായി ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു. ഇതില്‍…

ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്ര പുരോഗതി ഉണ്ടാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തേങ്കുറിശ്ശി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗവ. വനിതാ-ശിശു ആശുപത്രിയിലെ…

പാലക്കാട്‌: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശം നല്‍കി. പട്ടാമ്പി നഗരസഭയില്‍ ജില്ലാ കല്കടറുടെ…

സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ  ജില്ലയില്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം), അറിയിച്ചു. ഡെങ്കി, ചിക്കന്‍ ഗുനിയ എന്നീ രോഗങ്ങള്‍ക്ക് കാരണമായ ഈഡിസ് പെണ്‍ കൊതുകുകള്‍ പരത്തുന്ന മറ്റൊരു വൈറസ് രോഗമാണ്…

പാലക്കാട്‌: ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടി.പി.ആര്‍ 5% ല്‍ താഴെ വരുന്ന കാറ്റഗറി എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നത് കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി ഗ്രാമ പഞ്ചായത്തുകൾ. എ കാറ്റഗറിയിലാണ് ഈ…

പാലക്കാട് : ജില്ലയില്‍ നിലവില്‍ മംഗലം ഡാം മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റിമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. മംഗലം ഡാമില്‍ 76.70 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി ജലനിരപ്പ്.…

ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 18) -10,80,196 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 18) -7,58,513 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 18) -3,21,683 നിലവിൽ ചികിത്സയിൽ…